ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ സ്‌കൂളുകളില്‍ ക്ലീനിങ് ഡ്രൈവ് 25 ന്
ചിറ്റൂര്‍ :തത്തമംഗലം നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും നവംബര്‍ 25 ന് ക്ലീനിങ് ഡ്രൈവ് നടത്തും. ഇതിനു മുന്നോടിയായി നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ യോഗം ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്നു. അടിയന്തരമായി സ്‌ക്കൂളുകളില്‍ ചെയ്യേണ്ട…