Day: November 1, 2019

വേതന കുടിശ്ശികയും മറ്റ് ആനുകൂല്ല്യങ്ങളും അനുവദിക്കണം:ശിശുക്ഷേമ സമിതി ക്രഷേ വര്‍ക്കേഴ്‌സ് അന്റ് എംപ്ലോയീസ് യൂണിയന്‍

പാലക്കാട്:വേതന കുടിശ്ശികയും മറ്റ് ആനുകൂല്ല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ശിശുക്ഷേമ സമിതി ക്രഷേ വര്‍ക്കേ ഴ്‌സ് അന്റ് എംപ്ലോയീസ് യൂണിയന്‍ പ്രത്യേക ജീല്ലാ കണ്‍വെന്‍ഷന്‍ കേന്ദ്ര കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കേരള സ്റ്റേറ്റ് ക്രഷേ…

യൂത്ത് ലീഗ് ജില്ലാ സമ്മേളനം; പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി.

മണ്ണാര്‍ക്കാട്: ‘നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക ‘എന്ന പ്രമേയത്തില്‍ ഈ മാസം 22,23,24 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ചു നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രതിനിധി രജിസ്‌ ട്രേഷന്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് വെച്ചു നടന്ന ചടങ്ങില്‍ ചങ്ങലീരി പള്ളിപ്പടി ശാഖാ യൂത്ത്…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം:രചനാ മത്സരങ്ങള്‍ നാളെ

കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം രചനാ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇരുപത്തിനാല് ക്ലാസ് റൂം വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.എണ്ണൂറ്റിയമ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. അറബിക്,ഉര്‍ദു,സംസ്‌കൃതം ക്വിസ് മത്സരവും എല്‍പി വിഭാഗം കടംകഥ…

അരങ്ങും വിപണിയും ഒരേ കുടക്കീഴിലൊരുക്കി കുടുംബശ്രീയുടെ ‘സമൃദ്ധി’ പ്രദർശന-വിപണന മേളയ്ക്ക് തുടക്കം

പാലക്കാട്:നവംബർ മൂന്ന് വരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ നോടനുബന്ധിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന മേള ‘സമൃദ്ധി’ പ്രധാന വേദിയായ വിക്ടോറിയ കോളെജിൽ ആരംഭിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ മേള ഉദ്ഘാടനം ചെയ്തു. എം.കെ.എസ്.പി. പദ്ധതിക്ക്…

‘അരങ്ങ്’ ജാതിമത ചിന്തകൾക്കതീതമായി നടക്കുന്ന കലോത്സവം : മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്:ജാതിമത ചിന്തകൾക്കതീതമായി നടക്കുന്ന പരിപാടിയാണ് കുടുംബശ്രീ കലോത്സവമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.. കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളിൽ ശക്തമായും കർക്കശമായും ഇടപെടുന്ന സർക്കാറാണ്…

കലയുടെ വിസ്മയങ്ങളുമായി അരങ്ങുണര്‍ന്നു; കുടുംബശ്രീ സംസ്ഥാന കലോത്സവം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്:പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം ‘അരങ്ങ്’ 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി. തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ തിരിതെളിയിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. കലയ്ക്ക് സാമൂഹ്യമാറ്റത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വീടിനകത്ത്…

മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളികളാക്കി ഹരിത ഗ്രാമസഭ

പാലക്കാട്: പാലക്കാട്: മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളി കളാക്കുക യെന്ന ലക്ഷ്യത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തി ന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ ചേര്‍ന്നു. മാലി ന്യ പരിപാലനം, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്, ക്ലീന്‍ പുതുപ്പരി യാരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പുതുപ്പരിയാരം ഗ്രാമ…

മലയാളദിനം- ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി

പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണ ഭാഷാ വാരാഘോഷത്തിന് തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ഭരണാധികാരിയും സാധാരണക്കാരനും തമ്മിലു ള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

ബിജെപിയുടെ നൂറ് മണിക്കൂര്‍ സത്യാഗ്രഹം നാളെ സമാപിക്കും

പാലക്കാട്: വാളയാര്‍കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്ത് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സത്യാഗ്രഹ സമരം ശനിയാഴ്ച സമാപിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സത്യാ ഗ്രഹസമരത്തിന്റെ നാലാം ദിനം സംസ്ഥാന ജന.സെക്രട്ടറി എ. എന്‍…

വാളയാര്‍ കേസ്: പ്രതിഷധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി

മണ്ണാര്‍ക്കാട്:വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാ വശ്യപ്പെട്ട് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കേളേജില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.കോളേജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.ഒപ്പ് ശേഖരണവും നടത്തി.വിദ്യാര്‍ത്ഥികളും അധ്യാപക രും പങ്കെടുത്തു.

error: Content is protected !!