Day: November 8, 2019

വിനോദ് ചെത്തല്ലൂരിന്റെ കാത്തിരിപ്പ് കവിത മികച്ചത്

തച്ചനാട്ടുകര: അക്ഷര ദീപം ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ച കവിതകളില്‍ നിന്നും ഏറ്റവും മികച്ചതായി വയനക്കാര്‍ തെരഞ്ഞെടുത്തത് തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശിയും അധ്യാ പകനുമായ കാരുതൊടി വീട്ടില്‍ വിനോദ് ചെത്തല്ലൂരിന്റെ കാത്തിരിപ്പ് എന്ന കവിത. വനം കൃഷി പോലീസ് തുടങ്ങിയ വകുപ്പുകളില്‍…

കലോത്സവ നഗരിയില്‍ താരത്തിളക്കമായി ബാലതാരം ജാനകി

കോട്ടോപ്പാടം:നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കലോത്സവ നഗരിയില്‍ താരത്തിളക്കമായി ബാലതാരം ആര്‍. കെ.ജാനകി.ഭീമനാട് ഗവ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി യാണ് ജാനകി. ഷെയ്ന്‍ നിഗവും നിമിഷ സജയനും പ്രധാന വേഷ ങ്ങളിലെത്തിയ രാജീവ് രവിയുടെ…

സാമൂഹിക പ്രതിബദ്ധത വളര്‍ത്തുവാന്‍ തെരുവു നാടകവുമായി അധ്യാപക വിദ്യാര്‍ത്ഥികള്‍

എടത്തനാട്ടുകര : യുവതയില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുക എന്ന ലക്ഷ്യവുമായി എം ഇ എസ് കെ എസ് എച്ച് എം ട്രൈനിങ് കോളേജിലെ ഒന്നാം വര്‍ഷ ബി എഡ് വിദ്യാര്‍ത്ഥികള്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ള ജംഗ്ഷനില്‍ പ്രതിഷേധ റാലിയും തെരുവു…

മൂലത്തറ റെഗുലേറ്റര്‍ ഇടതുകര കനാല്‍ ശനിയാഴ്ച തുറക്കും

പാലക്കാട്:മൂലത്തറ റെഗുലേറ്ററില്‍ നിന്നും ചിറ്റൂര്‍ പുഴയുടെ പദ്ധതി പ്രദേശത്തേക്കുള്ള ഇടതുകര കനാല്‍ ഇന്ന് (നവംബര്‍ 9) തുറക്കും. കുന്നങ്കാട്ടുപതി, തേമ്പാര്‍മട എന്നീ പ്രദേശങ്ങളിലേക്ക് നവംബര്‍ 10 ന് റെഗുലേറ്റര്‍ തുറന്ന് നൽകുമെന്ന് ചിറ്റൂര്‍ ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീന്‍ചന്ദ് അറിയിച്ചു.…

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കമായി

പാലക്കാട്:ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തോടനു ബന്ധിച്ചുള്ള ദേശീയ സംഗീതോല്‍സവത്തിന് തുടക്കമായി.  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകര ണത്തോടെ ആറ് ദിവസങ്ങളിലായാണ് സംഗീതോല്‍സവം നടക്കുന്നത്.  കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച…

കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണം നടത്തി

പാലക്കാട്: കാര്‍ഷിക രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കര്‍ഷകസഭകളുടെ ജില്ലാതല ക്രോഡീകരണം സംഘടിപ്പിച്ചു. കുന്നന്നൂര്‍ ഫാം ആത്മ ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ക്രോഡീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു

മണ്ണാര്‍ക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എന്‍.സുശീല അധ്യക്ഷയായി .ജില്ലാ പഞ്ചായത്തംഗം സി.അച്യുതന്‍ നായര്‍ ട്രോഫികള്‍ വിതരണം…

പുലി കെണി വീണ്ടും സ്ഥാപിക്കണം : മുസ്ലിം യൂത്ത് ലീഗ്

മണ്ണാര്‍ക്കാട് : കണ്ടമംഗലം, മേക്കളപ്പാറ മൈലാംപാടം എന്നീ പ്രദേശങ്ങളില്‍ പുലി കെണി വീണ്ടും സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് കണ്ട പുലിയല്ല മൈലാംപാടത്ത് വെള്ളിയാഴ്ച്ച കെണിയിലകപ്പെട്ടിട്ടുള്ളതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച…

ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നാളെ

മണ്ണാര്‍ക്കാട്:ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നവംബര്‍ ഒമ്പതിന് ശനിയാഴ്ച രണ്ട് മണിയ്ക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ ശ്രീരാജ് അധ്യക്ഷനാകും.സിപിഎം ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍,…

മൈലാംപാടത്ത് പുലി കൂട്ടിലകപ്പെട്ട സംഭവം; യൂത്ത് കോണ്‍ഗ്രസ് ഡിഎഫ്ഒയെ കണ്ടു

മണ്ണാര്‍ക്കാട്:മൈലാംപാടത്ത് നിന്നും പിടികൂടിയ പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒയെ സമീപിച്ചു.പുലിയെ സൈലന്റ് വാലി വനത്തില്‍ തുറന്ന് വിട്ടാല്‍ വീണ്ടും പ്രദേശത്ത് ശല്ല്യമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എ എന്‍ ഷംസുദ്ദീനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍…

error: Content is protected !!