പാലക്കാട്:കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ ഫെയ ര്‍ ഫണ്ട് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കെ. ബാലകൃഷ്ണനാണു (കാസര് ഗോഡ്) പുനഃസംഘടിപ്പിച്ച ബോര്‍ഡിന്റെ ചെയര്മാന്. (ഉത്തരവ് നം: ജി.ഒ.(പി)നം. 120/2019/എല്‍.ബി.ആര്, തീയതി : 25 നവംബര്‍ 2019, എസ്.ആര്.ഒ. നമ്പര്‍ 922/2019)സി. രാജന്, ടി. സുധീര്‍, അനീഷ് ജെ. പട്ടേല്‍, ഇ. ഭാസ്കരന്, പി.പി. വിനോദ് എന്നിവര്‍ തൊഴിലുടമാ പ്രതിനിധികളും കെ. ബാലകൃഷ്ണന്, ടി.പി. ശ്രീധരന്, ബേബി ഷെട്ടി, ടി. കൃഷ്ണന്, വി.പി. ശശീന്ദ്രന് എന്നിവര്‍ തൊഴിലാളി പ്രതിനിധികളു മായിരിക്കും.തൊഴിലും നൈപുണ്യവും വകുപ്പ് ഡെപ്യൂട്ടി സെക്രട്ട റി എന്‍.കെ. ചന്ദ്ര, നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്‍.വി. സന്തോഷ്, ധന വകുപ്പ് അണ്ര് സെക്രട്ടറി എം. മുരളീധരന് പിള്ള, കോഴിക്കോട് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം. സുനില്‍, കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എ. ഷാജു എന്നിവരാണ് ബോര്‍ഡിലെ സര്‍ക്കാര്‍ പ്രതിനിധികള്‍.