Day: November 10, 2019

മലമ്പുഴ ഇടതുകര കനാൽ നവംബർ 20 മുതലും വലതുകര കനാൽ 24 മുതലും തുറക്കും

പാലക്കാട്:മലമ്പുഴ ജലസേചന പദ്ധതി പ്രദേശത്തേക്ക് ഇടതുകര കനാൽ വഴി നവംബർ 20 മുതൽ 2020 ഫെബ്രുവരി 28 വരെയും മലമ്പുഴ വലതുകര കനാൽ വഴി നവംബർ 24 മുതൽ 2020 ഫെബ്രു വരി 20 വരെയും ജലവിതരണം നടത്തുമെന്ന് ജില്ലാ കളക്ടർ…

ബിപിസിഎല്‍ വില്‍പ്പനക്കെതിരെ ധര്‍ണ്ണ

പാലക്കാട്:പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരേ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സിഐടിയു സായാഹ്ന ധര്‍ണ്ണ നടത്തി. തൃത്താലയിൽ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ഉണ്ണി ക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സിഐടിയു ജില്ലാ ജോയിന്റ് സെക്ര ട്ടറി പി.എൻ.മോഹനൻ സംസാരിച്ചു. സിഐടിയു…

സ്‌നേഹനബിയുടെ തിരുസ്മരണയില്‍ പാറപ്പുറത്ത് നബിദിന റാലി

അലനല്ലൂര്‍:പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ വീഥികളെ മുഖരിത മാക്കി മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി പാറപ്പുറം ദാറുസ്സലാം സെക്കന്ററി മദ്രസയുടെ നേതൃത്വത്തില്‍ നബിദിനം ആഘോഷിച്ചു. മുന്‍ മഹല്ല് ഖാസിയും പ്രമുഖ പണ്ഡിത നുമായ ഖാസിം ഖാസിമി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.മദ്രസ വിദ്യാര്‍ത്ഥികള്‍ ,പൂര്‍വ്വ…

ജേഴ്‌സി പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:കൊമ്പം ആശുപത്രിപടി വിന്നേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ ടീം ജേഴ്‌സി മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ പ്രകാശനം ചെയ്തു. എ.മുഹമ്മദ് ഉനൈസ്, കെ.അര്‍ഷാദ്,സിനാജ് എം എന്നിവര്‍ പങ്കെടുത്തു.

എന്‍ എം എം എസ് സ്‌കോളര്‍ഷിപ്പ്: സ്‌പെഷ്യല്‍ കോച്ചിങ്ങും മാതൃകാ പരീക്ഷയും നടത്തി

കോട്ടോപ്പാടം: 17 ന് നടക്കുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്(എന്‍.എം.എം.എസ്)പരീക്ഷയെഴുതുന്ന വിദ്യാ ര്‍ത്ഥികള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ്ങ് സൊസൈറ്റി (ഗേറ്റ്‌സ്)യുടെ നേതൃത്വ ത്തില്‍ അവധി ദിവസങ്ങളില്‍ നടത്തിവന്ന പ്രത്യേക പരിശീലന പരിപാടി മാതൃകാപരീക്ഷയോടെ സമാപിച്ചു.…

പ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു

കോട്ടോപ്പാടം : പ്രവാചക സ്മരണയില്‍ കോട്ടോപ്പാടത്ത് നബിദിനം വിപുലമായിആഘോഷിച്ചു.പുലര്‍ച്ചെ നാലിന് കോട്ടോപ്പാടത്തെയും പരിസരങ്ങളിലെയും പള്ളികളില്‍ മൗലിദ് പാരായണം നടന്നു. നൂറു കണക്കിന് ആളുകളാണ് പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിച്ച് ഓരോ പള്ളികളിലേക്കും ഒഴുകിയെത്തിയത്. വീടുകളില്‍ നിന്ന് പ്രഭാത ഭക്ഷണം തയ്യാര്‍ ചെയ്ത് പള്ളികളിലേക്ക്…

നല്ലയിനം വിത്തുകളുടെ മികച്ച ശേഖരവുമായി ആലുങ്ങലില്‍ അഗ്രിഫാം തുറന്നു

അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാര്‍ ഷിക സേവന കേന്ദ്രം അഗ്രിഫാം പികെ ശശി എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രജി അധ്യക്ഷയായി.ബാങ്ക് സെക്രട്ടറി പി ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍…

ഡിവൈഎഫ്‌ഐ ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട്:ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ കെ ശ്രീരാജ് അധ്യക്ഷനായി.കെ.സി.റിയാസുദ്ദീന്‍ സ്വാഗതവും ടി. ഷാജ്‌മോഹന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികള്‍: കെ ശ്രീരാജ്…

കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു

എടത്തനാട്ടുകര: തടിയംപറമ്പ് ബി.എം.സ്‌ക്വയറില്‍ കുട്ടികള്‍ ക്കായുള്ള ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചു.ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിനങ്ങളിലുമാണ് പരിശീലനം. 5 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്കാണ് അക്കാദമി പരിശീലനം .മുന്‍ എസ്.ബി.ടി ഫുട്‌ബോള്‍ താരവും കോച്ചുമായ സുനീര്‍ വി.പി യാണ് മുഖ്യ…

കവിതാ സമാഹാരം പ്രകാശനം ചെയ്തു

തച്ചനാട്ടുകര:ശിവപ്രസാദ് പാലോട് രചിച്ച കവിത സമാഹാരം വരവു പോക്കുകള്‍ മലപ്പുറം ലേണിങ്ങ് ടീച്ചേഴ്‌സ് ഏകദിന ശില്പ ശാലയില്‍ വച്ച് യുറീക്ക, ശാസ്ത്രകേരളം പത്രാധിപ സമിതി അംഗം പ്രഫ, കെ.പാപ്പുട്ടി പ്രകാശനം ചെയ്തു.ഡയറ്റ് എറണാംകുളം റിട്ട പ്രിന്‍സിപ്പല്‍ കെ.പി,ശ്രീകുമാര്‍ പുസ്തകം ഏറ്റുവാങ്ങി.വാസുദേവന്‍ വിളയില്‍…

error: Content is protected !!