അട്ടപ്പാടി ഇരുള വിഭാഗത്തിന്റെ ഇരുളാട്ട പാട്ടവതരിപ്പിച്ച് നാടൻ പാട്ടിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ്
പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ടിൽ കാസർഗോഡ് ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് അട്ടപ്പാടി ഊരിലെ ഇരുള വിഭാഗത്തിന്റെ തനത് പാരമ്പര്യ ഗോത്ര കലയായ ഇരുളാട്ടപാട്ടാണ് അവതരിപ്പിച്ചത്. മരണാനന്തര വേളകളിലും കംബള വേളകളിലും നോമ്പിയാഘോഷങ്ങളിലുമാണ് ഇത് അവതരിപ്പിക്കുന്നത്. തനത് നാട്ടുവാദ്യങ്ങളായ…