ഉന്നത വിജയികളെ ജിസിസി വാട്‌സ് ആപ്പ് കൂട്ടായ്മ അനുമോദിച്ചു
അലനല്ലൂര്‍: പാറപ്പുറം ദാറുസ്സലാം സെക്കണ്ടറി മദ്രസയിലെ 5,7,10 ക്ലാസ്സുകളിലെ പൊതുപരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ ഥികളെ കാഞ്ഞിരംപള്ളി ജിസിസി വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ മൊമെന്റോ നല്‍കി ആദരിച്ചു.നബിദിനാഘോഷത്തോടനു ബന്ധിച്ചായിരുന്നു ആദരം.പാറപ്പുറം മഹല്ല് ഖാസി സാദിഖ് അഹ്‌സ ലിന്‍ ഉദ്ഘാടനം ചെയ്തു.മദ്രസ…