പബ്‌ളിക് ട്രാന്‍സ്‌പോര്‍ട്ട് ഡേ ആചരിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ ഗ്രീന്‍ ക്യാമ്പസ് ക്യാമ്പയിന്റെ ഭാഗമായി പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഡേ ആചരിച്ചു. കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും തങ്ങളുടെ വാഹനങ്ങളുപേക്ഷിച്ച് യാത്രക്കായി പൊതുഗതാഗത സംവിധാനങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി ക്കൊണ്ടായിരുന്നു പരിപാടി. പബ്ലിക് ട്രാന്‍സ്പോര്‍ട് ഡേ ദിനാചരണം…