Day: November 17, 2019

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആശങ്കാജനകം; മുജാഹിദ് അലനല്ലൂര്‍ മണ്ഡലം സമ്മേളനം

അലനല്ലൂര്‍ :സാമൂഹിക നീതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി സമൂഹം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ സംശ യത്തിന്റെ നിഴലിലേക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെ കൊണ്ടു വരു ന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം.ഭരണഘടനാ സ്ഥാപനങ്ങളിലെ പോരായ്മകള്‍…

നൃത്തസംഗീത ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള നൃത്ത സംഗീത ക്ലാസ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായി ക ഭാവന രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.വിഎം പ്രിയ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു. കാഴ്ച സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഇതോടനുബന്ധിച്ച്…

മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമം നടത്തി

മണ്ണാര്‍ക്കാട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങ ളുടെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സംഗമം നടത്തി. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡ ലം…

മുണ്ടക്കുന്ന് വെള്ളിയാര്‍ പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് പരിശോധന നടത്തി

അലനല്ലൂര്‍:മുണ്ടക്കുന്ന് വെള്ളിയാര്‍ പുഴയില്‍ തടയണ നിര്‍മ്മാണ സാധ്യത സംബന്ധിച്ച് കല്ലടിക്കോട് പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ,പഞ്ചായ ത്തംഗം മുഹമ്മദാലി എന്നിവര്‍ ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്…

നബിദിന റാലി വര്‍ണ്ണാഭമായി

കോട്ടോപ്പാടം:നബിദിനാഘോഷത്തോടനുബന്ധിച്ച് കോട്ടോപ്പാടം കണ്ടമംഗലം പുലുമുണ്ടക്കുന്ന് മന്‍ബഉല്‍ ഉലും മദ്രസയുടെ നേതൃ ത്വത്തില്‍ നടത്തിയ റാലി വര്‍ണ്ണാഭമായി. വിദ്യാര്‍ഥികളും ഉസ്താദു മാരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും റാലിയില്‍ അണി നിരന്നു. മദ്രസയില്‍ നിന്നും ആരംഭിച്ച റാലി കണ്ടമംഗലം പുറ്റാനി ക്കോട് അമ്പാഴക്കോട് വഴി…

കുടുംബ സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരള ജൈവ കര്‍ഷക സമിതി മണ്ണാര്‍ക്കാട് താലൂക്ക് സമിതി എടത്തനാട്ടുകര നാലുകണ്ടം യുപി സ്‌കൂളില്‍ കുടുംബ സദസ്സ് സംഘടിപ്പിച്ചു.വിഷരഹിത വീട് എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി ഡോ.ഷാജി ചാക്കോ ക്ലാസ്സെടുത്തു. താലൂക്ക് സെക്രട്ടറി ടിപി ഹസനത്ത് അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി,ടികെ മുഹമ്മദ്,…

ഗാന്ധിജി @150; അക്ഷര വായനശാല സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം:കച്ചേരിപ്പറമ്പ് പാറപ്പുറം അക്ഷര വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികം സമുചിത മായി ആഘോഷിച്ചു. അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്മു അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് ടി. ആര്‍. തിരുവിഴാംകുന്ന് മുഖ്യപ്രഭാ ഷണം നടത്തി.…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് ഐസ്ഒ തിളക്കം

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര നിലവാരംലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി.ബ്ലോക്ക് പഞ്ചജായത്തില്‍ ടിക്യു ഐഎസ്ഒ ഏജന്‍സി നടത്തിയ അവസാന ഘട്ട പരിശോധന യില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള എല്ലാ വിധ യോഗ്യതയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനുള്ളതായി കണ്ടെ ത്തി.ഐഎസ്ഒ 9001-2015…

തള്ളിക്കളയാനാകില്ല കല്ലത്താണിയെ; ഇത് നാട്ടു പേരിന്റെ അത്താണിയാണ്

തച്ചനാട്ടുകര:നാടിന്റെ പേരിലെ നട്ടെല്ലായ കല്ലത്താണിയെ വിട്ട് കളയാന്‍ കല്ല് പോലത്തെ മനസ്സല്ല കരിങ്കല്ലത്താണിക്കാരുടേത്.അത് കൊണ്ടാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പോയകാല ചരിത്രങ്ങള്‍ താങ്ങി കരിങ്കല്ലത്താണിയില്‍ നിന്ന കല്ലത്താണി പിഴു ത് മാറ്റിയപ്പോള്‍ സൂക്ഷിച്ച് വെച്ചതും പിന്നീട് അത് പുന:സ്ഥാപിപ്പി ച്ചതും.…

ജീവകാരുണ്യ രംഗത്ത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സമൂഹത്തിന് മാതൃക :യു ഷറഫലി

അലനല്ലൂര്‍:സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 21-ാമത് സം സ്ഥാന സമ്മേളനം എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ (വണ്ട്യായി വാസു കൂത്തുപറമ്പ് നഗര്‍) നടന്നു. മുന്‍ ഇന്റര്‍നാഷണ ല്‍ ഫുട്‌ബോള്‍ താരവും മലപ്പുറം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കമാന്‍ ഡന്റുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു.ഓരോ സീസണിലും…

error: Content is protected !!