ശിവരാമന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു
അലനല്ലൂര്‍:മുന്‍ കെപിസിസി മെമ്പറും അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് മുന്‍ പ്രസിഡന്റുമായിരുന്ന യക്കപ്പത്ത് ശിവരാമന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് അലനല്ലൂര്‍ വ്യാപാര ഭവനില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഹബീബുള്ള അന്‍സാരി അധ്യക്ഷത വഹിച്ചു. റഷീദ് ആലായന്‍, ബഷീര്‍ തെക്കന്‍,…