നജാത്ത് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം: 7പേര്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ നജാത്ത് കോളേജില്‍ ഇന്നലെ നടന്ന വിദ്യാര്‍ ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 7 പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.സീനിയര്‍ വിദ്യാര്‍ത്ഥികളായ തെങ്കര അയ്‌നിപ്പുള്ളി വീട്ടില്‍ അക്ഷയ് (19), കൈതച്ചിറ മുക്കാട് അരിപ്പത്തൊടി വീട്ടില്‍ ഗോകുല്‍(19), നാട്ടുകല്‍ കൊങ്ങത്ത് വീട്ടില്‍ മുഹമ്മദ്…