‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ പദ്ധതി: 12 ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്തു
പാലക്കാട്:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘സുരക്ഷിതാഹാരം ആരോ ഗ്യത്തിനാധാരം’ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ജില്ലയിലെ 12 ഗ്രാമ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പിരായിരി, കാരാക്കുറിശ്ശി, ഷോളയൂര്‍, പെരുവെമ്പ്, മുതലമട, കണ്ണമ്പ്ര, അകത്തേത്തറ, എരി മയൂര്‍, വെള്ളിനേഴി, ലക്കിടി-പേരൂര്‍, ചാലിശ്ശേരി, കൊപ്പം…