Day: November 25, 2019

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി കുട്ടികളുടെ ജില്ലാ പാർലമെന്റ്

പാലക്കാട്:സമൂഹത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമ ങ്ങൾക്കെതിരെ ശബ്ദം ഉയർത്തി കുട്ടികളുടെ ജില്ലാ പാർലമെന്റ് ശ്രദ്ധേയമായി. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുട്ടികളുടെ ജില്ലാ പാർലമെൻറ് ജില്ലാ കളക്ടർ ഡി. ബാലമുരളി ഉദ്ഘാടനം…

മലമ്പുഴയിൽ കനിവ് 108 ആംബുലൻസ് സേവനം

മലമ്പുഴ: പഞ്ചായത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച കനിവ് 108 ആംബുലൻസ് മലമ്പുഴ മന്തക്കാട് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ കനിവ് 108 ആംബുലൻസ് പുതിയ കാൽവെൽപ്പാണെന്നും പൂർണമായുള്ള സൗജന്യ ചികിത്സ…

അന്ധതയെ ആന്തരികമായി നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകണം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ശ്രീകൃഷ്ണപുരം:അന്ധതയെ ആന്തരികമായി നേരിടാനുള്ള നിശ്ചയ ദാര്‍ഢ്യം വിദ്യാര്‍ത്ഥികള്‍ സംഭരിക്കണമെന്നും കണ്ണുകള്‍കൊണ്ട് കേള്‍ക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണ ത്തോടെ ജില്ലയിലെ ഏക അന്ധവിദ്യാലയമായ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക മാതൃക അന്ധവിദ്യാലയത്തില്‍ ഒരുക്കിയ…

തച്ചനാട്ടുകര റൈഞ്ച് തഹ്‌സീനുല്‍ ഖിറാഅക്ക് തുടക്കമായി

തച്ചനാട്ടുകര: സമസ്ത കേരളാ ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്റസാ അധ്യാപകര്‍ക്ക് നല്‍കുന്ന തഹ്‌സീനുല്‍ ഖിറാഅ കോഴ്‌സ് തച്ചനാട്ടുകര റൈഞ്ചില്‍ അണ്ണാന്‍ തൊടി ഹയാ ത്തുല്‍ ഇസ്ലാം മദ്റസയില്‍ ആരംഭിച്ചു.പുതിയ മെത്തേടില്‍ ഖുര്‍ആന്‍ പഠനം ലളിതമാക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. പന്ത്രണ്ട് ദിവസം…

ജില്ലയിലെ സ്‌കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്:ജില്ലയിലെ സ്‌കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും പ്ലാസ്റ്റിക് , ഭക്ഷണ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് മാലി ന്യങ്ങള്‍ എന്നിവ സ്‌കൂളുകളില്‍ കെട്ടികിടക്കാതെ അടിയന്തിരമാ യി നീക്കം ചെയ്യാനും ജില്ലയിലെ സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന…

കൂത്തുപറമ്പ് ദിനം: ഡിവൈഎഫ്‌ഐ യുവജനറാലിയും പൊതുസമ്മേളനവും നടത്തി

മണ്ണാര്‍ക്കാട്:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതുസമ്മേളനവും സംഘടി പ്പിച്ചു.തെങ്കര പുഞ്ചക്കോട് നിന്നും ആരംഭിച്ച യുവജന റാലി മണല ടി സെന്ററില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം ജില്ലാ കമ്മിറ്റി അംഗം…

വിദ്യാര്‍ഥിയെ ആക്രമിച്ച കേസ്: രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്:എംഇഎസ് കോളേജില്‍ വെച്ച് വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കുന്ന് കുത്തനിയില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (21),തച്ചന്‍കുന്നത്ത് വീട്ടില്‍ ടികെ സുഹൈര്‍ (21) എന്നിവരെയാണ് എസ്‌ഐ ജെപി അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍…

നാടിന്റെ പതിനൊന്ന് പ്രതിഭകളെ ആദരിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്

അലനല്ലൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ നാടിന്റെ പ്രതിഭകളെ ആദരിക്കുന്ന പദ്ധതിക്ക് തുടക്കമായി.സ്‌കൂള്‍ പി.ടി.എ കമ്മറ്റിയുടെയും സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ…

മുളങ്കാടുകള്‍ തേടി കുട്ടികളുടെ യാത്ര

അലനല്ലൂര്‍:പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയെ തേടി ചളവ ജിയുപിസ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ യാത്ര അറിവിന്റെ അനുഭവമായി.പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ വലിയ പ്രത്യേകത കളോടെ വളര്‍ന്ന് നില്‍ക്കുന്ന സസ്യമാണ് മുളയെന്ന തിരിച്ചറി വിലേക്കാണ് വിദ്യാര്‍ഥിസംഘത്തെ യാത്രയെത്തിച്ചത്. പരിസ്ഥിതി സംരക്ഷണ,പ്ലാസ്റ്റിക്…

സ്‌കൂളും പരിസരവും ശുചീകരിച്ചു

തച്ചനാട്ടുകര: നാട്ടുകല്‍ യുപി സ്‌കൂളും പരിസരവും തച്ചനാട്ടുകര പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരും നാട്ടുകല്‍ ഐഎന്‍ഐസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് ശുചീ കരിച്ചു.സ്‌കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.പഞ്ചായത്ത് പ്രസി ഡന്റ് പിടി…

error: Content is protected !!