അക്കിത്തം ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച മഹാകവി:സ്പീക്കര്‍
കുമരനെല്ലൂര്‍:അക്കിത്തം ആധുനികതയും പാരമ്പര്യവും സമന്വയി പ്പിച്ച മഹാകവിയാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ജ്ഞാന പീഠം അവാര്‍ഡിനര്‍ഹനായ മഹാകവി അക്കി ത്തത്തെ അദ്ദേഹത്തിന്റെ കുമരന്നെല്ലൂരുള്ള വസതിയില്‍ സന്ദര്‍ ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയ ദര്‍ശനത്തില്‍ വിമോചനത്തിന്റെ മൂല്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് അക്കിത്തം തന്റെ…