ഉണരൂ ഉപഭോക്താവേ ഉണരൂ; വാഹന പര്യടന പ്രദര്‍ശനം ശ്രദ്ധേമായി
പാലക്കാട്:ഉപഭോക്തൃ ബോധവത്ക്കരണം ലക്ഷ്യമാക്കി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങ ളിലായി ജില്ലയില്‍ നടന്ന വാഹന പര്യടന പ്രദര്‍ശനം പൂര്‍ത്തിയാ ക്കി. പാലക്കാട് താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വാഹന പര്യടനം നടന്നത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പ്പന്നം സംബന്ധിച്ച് അവബോധമുള്ളവരായിരിക്കണമെന്ന…