രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ മെഡിക്കല്‍ ക്യാമ്പ്
അഗളി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. വെന്തവെട്ടി, കൊടുത്തിരപ്പള്ളം,മേലേ ചാവടിയൂര്‍ ഊര് നിവാസികള്‍ക്കായി മേലേ ചാവടിയൂരിലാണ് ക്യാമ്പ് നടന്നത്.അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഗളി എസ്പി ടീം,ഷോളയൂര്‍ എസ്‌ഐ ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ…