നബിദിനാഘോഷത്തിന് നാടൊരുങ്ങി
തച്ചനാട്ടുകര:സ്നേഹത്തിന്റെയും സമാധാനത്തിന്റേയും നിറ സന്ദേശമായ നബിദിനാഘോഷത്തിന് മസ്ജിദുകളും മദ്രസകളും ഒരുങ്ങി.ആഘോഷത്തിന് കൊടിതോരണങ്ങള്‍ നാട്ടിയും വര്‍ണക്കടലാസുകള്‍ കെട്ടിയും വൈദ്യുതാലങ്കാരങ്ങള്‍ ചാര്‍ത്തിയും മസ്ജിദുകളും സുന്ദരമാക്കി കഴിഞ്ഞു . ആഘോഷ ത്തിന്റെ ഭാഗമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്,അറവനമുട്ട് എന്നിവ…