2011-ലെ സെൻസസ് അടിസ്ഥാനത്തിൽ വാർഡ് വിഭജനം നടപ്പാക്കും: മന്ത്രി എ.സി മെയ്തീൻ
ഓങ്ങല്ലൂർ :2011 -ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിയമപരമായ വാർഡ് വിഭജനം നടപ്പാക്കുമെന്നും സംസ്ഥാനത്ത് ഒരാൾ പോലും ഭവനരഹിതരായി ഉണ്ടാവില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്ത് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന…