Day: November 6, 2019

ശിശു സംരക്ഷണ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

വല്ലപ്പുഴ: ഗ്രാമപഞ്ചായത്തിന്റെയും വല്ലപ്പുഴ വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശിശു സംരക്ഷണ നിയമങ്ങള്‍, പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്…

നവംബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള നവംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും നാല്…

ഫാക്ടറി ഉടമയ്ക്ക് ശിക്ഷ വിധിച്ചു

മണ്ണാര്‍ക്കാട്:ഫാകട്‌റീസ് ചട്ടങ്ങളും നിയമങ്ങളും പ്രകാരം ലീവ് വിത്ത് രജിസ്റ്റര്‍, ഇന്‍സ്‌പെക്ഷന്‍ ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാത്തതിന് ആയുര്‍ജന ആയുര്‍വേദിക് ഫാര്‍മസി കൈവശക്കാരനും മാനേജരുമായ കെ.കെ. ഷാഹുല്‍ ഹമീദിന് 20000 രൂപ പിഴയും ഒരു ദിവസത്തെ സാധാരണ തടവിനും ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട്…

ദേശീയ മന്തുരോഗ നിവാരണ പരിപാടി: നവംബര്‍ 11 മുതല്‍ ജില്ലയില്‍ രണ്ടുഘട്ടങ്ങളിലായി നടക്കും

പാലക്കാട്:ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ജില്ലാതല പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും രണ്ടാംഘട്ടം…

ജില്ലയില്‍ 55 പേര്‍ക്ക് കുഷ്ഠരോഗബാധ സ്ഥിരീകരിച്ചു

പാലക്കാട്:ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിര്‍ണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധ നയില്‍ 55 പേര്‍ക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു…

കുട്ടികളുടെ അവകാശ സംരക്ഷണം: ഏകദിന പരിശീലനം നടത്തി

പാലക്കാട് : ബാലനീതി നിയമപ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഒരു രാജ്യത്തിന്റെ വികസന സൂചിക…

മലയാള ദിനം-ഭരണഭാഷ വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം നടത്തി

പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തി ന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളികളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരവും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി തര്‍ജമ മത്സരവും നടത്തി.…

വര്‍ത്തമാനകാല അനീതികള്‍ക്കെതിരെ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും പ്രതികരിക്കണം:ആര്യാടന്‍ ഷൗക്കത്ത്

കോട്ടോപ്പാടം:വര്‍ത്തമാനകാലത്തെ അനീതികള്‍ക്കെതിരെ പ്രതി കരിക്കാന്‍ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും തയ്യാറാകണ മെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയാനും പ്രതികരിക്കാന്‍ ശേഷിയുള്ള തലമുറയേയാണ് വാര്‍ത്തെ ടുക്കേണ്ടത്.അവരില്‍…

സാംസ്‌കാരിക പ്രതിരോധവും ഏകാംഗ നാടകവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേരളത്തിലെ സി.പി.എം സംരക്ഷിക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ കാപാലികരെയും കാമവെറിയന്‍മാരെയും ആണെന്ന് സാംസ്‌കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്ക ത്ത്.പ്രിയദര്‍ശിനി സാംസ്‌കാരികവേദി മണ്ണാര്‍ക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധവും, ഏകാംഗ നാടകവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്വന്തം…

നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ റോഡിലേക്ക് മറിഞ്ഞു

തച്ചനാട്ടുകര: പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ റോഡിലേക്ക് മറിഞ്ഞു.ഇന്ന് രാവിലെ കൊമ്പം വളവില്‍ വെച്ചായിരുന്നു അപകടം. കാലിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറത്ത് നിന്നും മണ്ണാര്‍ക്കാടിലേക്ക് ചരക്കുമായി വരികയായിരുന്നു.

error: Content is protected !!