വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം
പുലാപ്പറ്റ:മൂച്ചിത്തറയില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള മാളവി ക ഹാര്‍ഡ് വെയേഴ്‌സ് അന്റ് സ്റ്റോഴ്‌സിലാണ് അഗ്നിബാധയുണ്ടാ യത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു തീപിടുത്തം. കടയില്‍ നിന്നും തീ ഉയരത്തില്‍ ആളിപ്പടര്‍ന്നതോടെ നാളങ്ങള്‍ സമീപത്തെ നാഗരാജന്റെ വീടിന്റെ മുകളില്‍ നിലയിലെ ഷീറ്റിലേക്കും തീ പടര്‍ന്നു.…