Latest Post

നബിദിന റാലി വര്‍ണ്ണാഭമായി

കോട്ടോപ്പാടം:നബിദിനാഘോഷത്തോടനുബന്ധിച്ച് കോട്ടോപ്പാടം കണ്ടമംഗലം പുലുമുണ്ടക്കുന്ന് മന്‍ബഉല്‍ ഉലും മദ്രസയുടെ നേതൃ ത്വത്തില്‍ നടത്തിയ റാലി വര്‍ണ്ണാഭമായി. വിദ്യാര്‍ഥികളും ഉസ്താദു മാരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും റാലിയില്‍ അണി നിരന്നു. മദ്രസയില്‍ നിന്നും ആരംഭിച്ച റാലി കണ്ടമംഗലം പുറ്റാനി ക്കോട് അമ്പാഴക്കോട് വഴി…

കുടുംബ സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍:കേരള ജൈവ കര്‍ഷക സമിതി മണ്ണാര്‍ക്കാട് താലൂക്ക് സമിതി എടത്തനാട്ടുകര നാലുകണ്ടം യുപി സ്‌കൂളില്‍ കുടുംബ സദസ്സ് സംഘടിപ്പിച്ചു.വിഷരഹിത വീട് എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി ഡോ.ഷാജി ചാക്കോ ക്ലാസ്സെടുത്തു. താലൂക്ക് സെക്രട്ടറി ടിപി ഹസനത്ത് അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി,ടികെ മുഹമ്മദ്,…

ഗാന്ധിജി @150; അക്ഷര വായനശാല സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം:കച്ചേരിപ്പറമ്പ് പാറപ്പുറം അക്ഷര വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികം സമുചിത മായി ആഘോഷിച്ചു. അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്മു അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് ടി. ആര്‍. തിരുവിഴാംകുന്ന് മുഖ്യപ്രഭാ ഷണം നടത്തി.…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് ഐസ്ഒ തിളക്കം

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര നിലവാരംലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി.ബ്ലോക്ക് പഞ്ചജായത്തില്‍ ടിക്യു ഐഎസ്ഒ ഏജന്‍സി നടത്തിയ അവസാന ഘട്ട പരിശോധന യില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള എല്ലാ വിധ യോഗ്യതയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനുള്ളതായി കണ്ടെ ത്തി.ഐഎസ്ഒ 9001-2015…

തള്ളിക്കളയാനാകില്ല കല്ലത്താണിയെ; ഇത് നാട്ടു പേരിന്റെ അത്താണിയാണ്

തച്ചനാട്ടുകര:നാടിന്റെ പേരിലെ നട്ടെല്ലായ കല്ലത്താണിയെ വിട്ട് കളയാന്‍ കല്ല് പോലത്തെ മനസ്സല്ല കരിങ്കല്ലത്താണിക്കാരുടേത്.അത് കൊണ്ടാണ് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പോയകാല ചരിത്രങ്ങള്‍ താങ്ങി കരിങ്കല്ലത്താണിയില്‍ നിന്ന കല്ലത്താണി പിഴു ത് മാറ്റിയപ്പോള്‍ സൂക്ഷിച്ച് വെച്ചതും പിന്നീട് അത് പുന:സ്ഥാപിപ്പി ച്ചതും.…

ജീവകാരുണ്യ രംഗത്ത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ സമൂഹത്തിന് മാതൃക :യു ഷറഫലി

അലനല്ലൂര്‍:സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 21-ാമത് സം സ്ഥാന സമ്മേളനം എടത്തനാട്ടുകര സന ഓഡിറ്റോറിയത്തില്‍ (വണ്ട്യായി വാസു കൂത്തുപറമ്പ് നഗര്‍) നടന്നു. മുന്‍ ഇന്റര്‍നാഷണ ല്‍ ഫുട്‌ബോള്‍ താരവും മലപ്പുറം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് കമാന്‍ ഡന്റുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്തു.ഓരോ സീസണിലും…

ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്:ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച സംഭവ ത്തില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടി.തെങ്കര ചേറുംകുളം പാലവീട്ടില്‍ സുരേഷ് (19),ചേറുംകുളം കിഴക്കേകുന്ന് വീട്ടില്‍ പ്രണവ് (19) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവ രെയാണ് എസ്‌ഐ ജിപി അരുണ്‍കുമാര്‍,സീനിയര്‍ സിവില്‍ പോലീ സ് ഓഫീസര്‍മാരായ…

കൈക്കരുത്തില്‍ വിജയം വലിച്ച് റോയല്‍ ചാലഞ്ചേഴ്‌സ്

തച്ചനാട്ടുകര:തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കേരളോത്സവ ത്തിന്റെ ഭാഗമായി അണ്ണാന്‍തൊടി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വടംവലി മത്സരം കാണികള്‍ക്ക് ആവേശ മായി.മത്സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ഫൈന ലില്‍ ഫ്രണ്ട്‌സ് കുന്നുംപുറത്തെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചോഴ്‌സ് പാറപ്പുറം ട്രോഫി നേടി.പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി…

ജില്ലാ സ്‌കൂള്‍ കലോത്സവം: യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാട് ജേതാക്കള്‍

തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ജന റല്‍ യുപി വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 184 പോയിന്റു മായി മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കളായി. 30 എഗ്രേഡും,8 ബിഗ്രേഡു മാണ് മണ്ണാര്‍ക്കാടിന്റെ നേട്ടം. 29 എ ഗ്രേഡും 5 ബി ഗ്രേഡും ഉള്‍പ്പടെ…

വാദ്യമേള വര്‍ണ്ണ വിസ്മയങ്ങള്‍ നിറഞ്ഞ നാല് ദിനങ്ങള്‍

തച്ചമ്പാറ:കാല്‍ച്ചിലമ്പൊലിയും കുപ്പിവള കിലുകിലുക്കവും ആട്ടവിളക്കിന്റെ പ്രഭയിലെ ആടി പകര്‍ച്ചയുമെല്ലാം, ഇനി തച്ചമ്പാറയിലെ കലോല്‍സവ വേദികളെ ധന്യമാക്കിയ ദീപ്തമായ ഓര്‍മ്മകളിലേക്ക്.കലോത്സവത്തിന് തിരശ്ശീല താഴുമ്പോല്‍ തച്ചമ്പാറയുടെ ഓര്‍മ്മച്ചെപ്പില്‍ അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ നാളുകള്‍ മധുരമാര്‍ന്ന സ്മരണകളാകും. കലയുടെ സുവര്‍ണ്ണരേണുക്കള്‍ തച്ചമ്പാറയുടെ നെറുകയില്‍…

error: Content is protected !!