മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്ട്ര നിലവാരംലഭിച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി.ബ്ലോക്ക് പഞ്ചജായത്തില്‍ ടിക്യു ഐഎസ്ഒ ഏജന്‍സി നടത്തിയ അവസാന ഘട്ട പരിശോധന യില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള എല്ലാ വിധ യോഗ്യതയും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനുള്ളതായി കണ്ടെ ത്തി.ഐഎസ്ഒ 9001-2015 അംഗീകാരം നല്‍കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!