ക്രിസ്തുമസ് സാഹോദര്യത്തിന്റെ സന്ദേശം കൈമാറി ഐ.എന്‍.എല്‍
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പ് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് സന്ദര്‍ശിച്ച് ഐ.എന്‍. എല്‍. നേതാക്കള്‍ ക്രിസ്തുമസ് ആശംസകളും സാഹോദര്യത്തിന്റെ സന്ദേശവും പങ്കു വെച്ചു.ഫാ. ജോമി തേക്കുംകാട്ടിലും ചര്‍ച്ച് അംഗങ്ങളും ചേര്‍ന്ന് നേതാക്കളെ സ്വീകരി ച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശിഹാബ് മൈലാംപാടം…
യൂണിറ്റ് സമ്മേളനം നടത്തി
അലനല്ലൂര്‍ : ബാലസംഘം മുണ്ടക്കുന്ന് യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന ട്രെയി നര്‍ സി.ടി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ടി. വിവേക് അധ്യക്ഷനായി. സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി. പ്രജീഷ്, ബ്രാഞ്ച് സെക്രട്ടറി സി. യൂനസ്, പി.സജീഷ്, കെ.നിജാസ്, ടി.ശ്യാമ,…
യൂത്ത് ലീഗ് അനുമോദിച്ചു.
കോട്ടോപ്പാടം: കോട്ടോപ്പാടത്ത് വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷിച്ച കുട്ടികളെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സിദാന്‍, ഷഹജാസ് എ ന്നിവരെയാണ് വീടുകളിലെത്തി അനുമോദിച്ചത്. യൂത്ത് ലീഗ് സംസ്ഥാന…
എല്‍.എസ്.എസ്,യു.എസ്.എസ്.തീവ്രപരിശീലന ക്യാംപ് തുടങ്ങി
തച്ചമ്പാറ : ഈവര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും സമീപ സ്‌കൂളിലേയും കുട്ടികള്‍ക്കാ യി തീവ്രപരിശീലന ക്യാംപ് ദേശബന്ധു സ്‌കൂളില്‍ തുടങ്ങി. മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന…
ബാലസംഘം ചളവ യൂണിറ്റ് രൂപീകരിച്ചു
അലനല്ലൂര്‍ : ബാലസംഘം ചളവ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉപ്പുകുളം അഭയം സഹായസമിതി ഹാളില്‍ നടന്നു. സംസ്ഥാന ട്രെയിനര്‍ സി.ടി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി. അഭിനന്ദ് അധ്യക്ഷനായി. കെ. സേതുമാധവന്‍, എം. കൃഷ്ണകുമാര്‍, പി. ശിവ ശങ്കരന്‍, കെ. ജയപ്രകാശ്,…
സഹപാഠി സംഗമവും വിനോദയാത്രയും
അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ 1990-91 എസ്.എസ്. എല്‍.സി. ബാച്ച് സഹപാഠികളുടെ സംഗമം തിരൂര്‍ നൂര്‍ലേക്കില്‍ നടന്നു. കൂട്ടായി ബീച്ച്, പൊന്നാനി കായല്‍ എന്നിവടങ്ങളിലേക്ക് വിനോദയാത്രയും നടത്തി. പ്രയാസങ്ങള്‍ നേ രിടുന്ന സഹപാഠികളെ സഹായിക്കാന്‍ ജീവകാരുണ്യപദ്ധതിക്കും രൂപം നല്‍കി.അലുംനി…
സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും: സ്വാഗതസംഘമായി
അലനല്ലൂര്‍ : എ.എം.എല്‍.പി. സ്‌കൂളിന്റെ 120-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാറിനുള്ള യാത്രയയ പ്പും 2025 ഫെബ്രുവരി 21,22 തിയതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ചെയര്‍മാനായി പി.മുസ്തഫയേയും, കണ്‍ വീനറായി പി.വി…
കാരുണ്യസ്പര്‍ശം: മൂന്നരമാസം കൊണ്ട് നൽകിയത് രണ്ട് കോടിയിലധികം രൂപ യുടെ കാന്‍സര്‍ മരുന്നുകൾ
മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സം സ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. അതില്‍ 1.34…
കെ -സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും
മണ്ണാര്‍ക്കാട് : ഇ ഗവേണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. പഞ്ചായത്തുകളി ലേക്ക് കെ സ്മാര്‍ട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചാ യത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത്…
കരുതലും കൈത്താങ്ങും: അനുവദിച്ചത് 45 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍
ജമീലയ്ക്കും ലഭിച്ചു മുന്‍ഗണനാകാര്‍ഡ് മണ്ണാര്‍ക്കാട്: അധികൃതരുടെ കൈയില്‍നിന്നും മുന്‍ഗണനാ വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ജമീലയുടെ കണ്ണുനിറഞ്ഞു. രോഗവും കഷ്ടപ്പാടുകളും അത്രമേല്‍ തളര്‍ത്തിയ തച്ചനാട്ടുകര പഞ്ചായത്തിലെ ഉള്ളാട്ടുപറമ്പില്‍ ജമീലയ്ക്ക് പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്നുള്ള മാറ്റം അത്രമേല്‍ ആശ്വാസം പകരുന്നതായിരുന്നു. ഭര്‍ത്താ വ്…