അലനല്ലൂര്‍ : ബാലസംഘം ചളവ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ ഉപ്പുകുളം അഭയം സഹായസമിതി ഹാളില്‍ നടന്നു. സംസ്ഥാന ട്രെയിനര്‍ സി.ടി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി. അഭിനന്ദ് അധ്യക്ഷനായി. കെ. സേതുമാധവന്‍, എം. കൃഷ്ണകുമാര്‍, പി. ശിവ ശങ്കരന്‍, കെ. ജയപ്രകാശ്, എസ്.എം നാരായണന്‍ കുട്ടി , പി. ഷൈജു, പി. സുരേഷ്, കെ. ധര്‍മ്മ പ്രസാദ്, ടി.ദേവദര്‍ശന്‍, കെ.ധനജ്ജയ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. ധനജ്ജയ് (പ്രസിഡന്റ്) എസ്.എം ശ്രീനന്ദ, (വൈസ് പ്രസിഡന്റ്) പി. അഭിനന്ദ് ( സെക്രട്ട റി) എ.വൈഗ (ജോ. സെക്രട്ടറി).