പാലക്കാട് നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും വികസനത്തെ ഭയക്കുന്നു: ബിജെപി

പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ കക്ഷി കളുടെ ആവശ്യം നഗരത്തില്‍ നടക്കുന്ന വികസനം തടയാനുള്ള ഗൂഢതന്ത്രം മാത്രമാണെന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.നഗരസഭാ കൗണ്‍സിലില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രമേ പ്രമേയം…

യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു; നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തച്ചനാട്ടുകര: പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക, പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തച്ചനാട്ടുകര യൂത്ത് ലീഗ് കമ്മറ്റി പാലോട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരത്തില്‍ യുവജനരോഷമിരമ്പി.യൂത്ത്‌ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം…

പൗരത്വബില്ലിനെതിരെ പാറപ്പുറത്ത് സാമൂഹിക കൂട്ടായ്മയുടെ പ്രതിഷേധ റാലി

കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മകോട്ടോപ്പാടത്ത് പ്രതിഷേധ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി കച്ചേരിപ്പറമ്പ്,മാളിക്കുന്ന്്,ചുറ്റി പാറപ്പുറം വഴി കോട്ടോപ്പാടത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗംസാഹിത്യകാരന്‍ ടി ആര്‍…

വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവത്തിന് തുടക്കമായി

മുണ്ടൂര്‍:കവിതയെഴുതാനും കഥപറയാനും ഒപ്പം നാടകവും ചിത്ര രചനയും പഠിക്കാനും ഇനി നാലുനാള്‍.വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവത്തിന് മുണ്ടൂര്‍ യുവക്ഷേത്രയില്‍ തുടക്കമായി. കുട്ടികളിലെ സര്‍ഗാത്മക ശേഷിയും സാംസ്‌കാരികാവബോധവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും സാഹിത്യ അക്കാദമി,സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവയും സംയുക്തമായി…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന റാലിയും സംഗമവും നടത്തി

തച്ചനാട്ടുകര:മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊമ്പം വടശ്ശേരിപ്പുറം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും സംഗമവും നടത്തി. കക്ഷിരാഷ്ട്രീയത്തിനതീതമായി മുദ്രാവാക്യം വിളികളു മായി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ സംഘപരിവാര്‍…

ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസി ഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ശ്രീരാജ്…

പൗരത്വ നിയമം: കെഎസ്‌യു കാവലിരിക്കല്‍ സമരം നടത്തി

പാലക്കാട്:പൗരത്വ നിയമം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവലിരിക്കല്‍ സമരം സംഘടിപ്പിച്ചു.വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപം ഭരണഘടന സംരക്ഷിക്കണം എന്നാവശ്യവുമായി വൈകീട്ട് ആറ് മണിമുതല്‍ രാവിലെ…

പൗരത്വ നിയമ ഭേദഗതി ബില്‍: ബാലസംഘം പ്രതിഷേധ വലയം തീര്‍ത്തു

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ബാലസംഘം പ്രതിഷേധവലയം തീര്‍ത്തു.ബാലസംഘം ജില്ലാ കണ്‍വീനര്‍ എംസി.വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സനൂജ അദ്ധ്യക്ഷത വഹിച്ചു.സിപിഎം ഏരിയാ നേതാക്കളായ എം.വിനോദ് കുമാര്‍, കെ.എ. വിശ്വനാഥന്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.ഏരിയാ സെക്രട്ടറി…

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ബിജെപി ഏകദിന ശില്പശാല നടത്തി

പാലക്കാട്:പൗരത്വ ബില്ലിനെ കുറിച്ച് ശരിക്കും പഠിക്കാതെ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതിയെ കുറിച്ചുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.പാലക്കാട്…

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് കുണ്ട്‌ലക്കാട് യൂണിറ്റ് 2020-2022 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിലാല്‍ ചള്ളപ്പുറത്തിനേയും,സെക്രട്ടറിയായി ഫൈസല്‍ പോറ്റൂരിനെയും ട്രഷററായി നാസര്‍ ഒറ്റകത്തിനേയും തെരഞ്ഞെടുത്തു.

error: Content is protected !!