തച്ചനാട്ടുകര : സംശയാസ്പദസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിനകത്തെ യാത്രക്കാരി ല്‍നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ നാട്ടുകല്‍ സി.ഐ....
Day: September 25, 2024
മണ്ണാര്‍ക്കാട്: പ്രകൃതിവിരുദ്ധപീഡനംനടത്തിയെന്ന പരാതിയില്‍ തെങ്കര സ്വദേശി യായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പോക്സോകേസില്‍ അറസ്റ്റുചെയ്തു. കൊങ്ങന്‍പറമ്പില്‍ ഉണ്ണികൃഷ്ണ (49)നെയാണ് മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: അസഭ്യം പറഞ്ഞത് തങ്ങളെയാണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തട ഞ്ഞുനിര്‍ത്തി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.മണ്ണാര്‍ക്കാട് പെരിമ്പടാരി...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി. എച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫാര്‍മസിസ്റ്റ് ദിനം സമുചിതമായി ആചരിച്ചു....
മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സേവ് മണ്ണാര്‍ക്കാട്, ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സംയുക്തമായി...
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡിന്റെ നവീകരണപ്രവൃ ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പഴയ ചെക്ക്പോസ്റ്റ് ജങ്ഷനിലെ വീതി...
പാലക്കാട് : കേരള വനിത കമ്മീഷന്‍ അംഗം വി.ആര്‍.മഹിളാമണിയുടെ അധ്യ ക്ഷതയില്‍ ജില്ലാതല അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍...
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കുകള്‍ നടപ്പിലാക്കി കേരളം. രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍...
ഷിരൂര്‍ : മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയില്‍...
മണ്ണാര്‍ക്കാട് : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍...