ജോബ് സ്‌കൂള്‍ മുഖേന സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി ട്ടുള്ള ജോബ് സ്‌കൂള്‍ പദ്ധതി പ്രകാരം സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനത്തിന് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി /പ്ലസ് ടു / ഡിഗ്രി പാസ്സായിരിക്ക…