നഗരസഭാപരിധിയിലെ ശല്ല്യക്കാരായ 25ഓളം കാട്ടുപന്നികളെ കൊന്നു
മണ്ണാര്‍ക്കാട്: ജനജീവിതത്തിനും കാര്‍ഷികമേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടു പന്നികളെ നഗരസഭയുടെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് വെടിവെച്ചു കൊന്നു. നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, പോത്തോഴിക്കാവ്, മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി പ്രദേശങ്ങളിലായി 25ഓളം കാട്ടുപന്നികളെയാണ് കൊന്നത്. മലപ്പുറം ഷൂട്ടേഴ്സ് ക്ലബ്…