എം.പിയുടെ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി
മണ്ണാര്‍ക്കാട് : വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ജനസമ്പ ര്‍ക്ക പരിപാടി തുടങ്ങി. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളി ലാണ് എം.പിയെത്തിയത്. ഇന്ന് രാവിലെ 9.30ന് കുമരംപുത്തൂര്‍ ഞെട്ടരക്കടവില്‍ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് മോതിക്കല്‍, മല്ലി, കൂനിവരമ്പ്,…