പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നാടെങ്ങും നബിദിനമാഘോഷിച്ചു
മണ്ണാര്‍ക്കാട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനം നാടെങ്ങും സമുചിതമായി ആഘോഷിച്ചു. നബിദിന ഘോഷയാത്രകള്‍ ആഘോഷത്തിന് പകിട്ടേകി. കുളപ്പാടം നെച്ചിക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നെച്ചിക്കാട് മഹല്ലിന്റെ നേ തൃത്വത്തില്‍ നബിദിനാഘോഷ റാലി നടത്തി. നെച്ചിക്കാട് മഖാം സിയാറത്തോടെ യാണ് തുടക്കമായത്.…