വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കും- മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട് : ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധന ങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കാനു ള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ ജില്ലാതല…