മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസി ഡന്റ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ശ്രീരാജ് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍,അനൂജ് എന്നിവര്‍ സംസാരിച്ചു.ഷാജ്മോഹന്‍ സ്വാഗതവും റംഷീക്ക് നന്ദിയും പറഞ്ഞു.