ഓണാഘോഷം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക്സ് സ്പെഷ്യല്‍സ്‌കൂളില്‍ ടി.ബി. നെടു ങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം. പുരുഷോത്തമന്‍ അധ്യക്ഷനായി. ഡൊമിനിക്കന്‍ സിസ്റ്റേഴ്സിന്റെ സുപ്പീരിയര്‍ ജനറല്‍…