Day: September 24, 2024

എല്‍.പി.ജി ഉപഭോഗം: ഓപ്പണ്‍ ഫോറം ഒക്ടോബര്‍ നാലിന്

പാലക്കാട്: ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ ദുരുപയോഗം, സിലിണ്ടറുകളുടെ ലഭ്യത, എല്‍.പി.ജി വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താ ക്കള്‍ക്കുള്ള പരാതികള്‍ പരിഹരിയ്ക്കുക ലക്ഷ്യമിട്ട് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റി ന്റെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമസ്ഥര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട…

പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പാലക്കാട്: ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സിവി ല്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പോഷകാഹാര പ്രദര്‍ശനം.എ.ഡി.എം കെ .മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ‘പോഷകാഹാരം നിത്യ ജീവിതത്തില്‍’ എന്ന വിഷയത്തിലും ‘നിത്യജീവിതത്തില്‍ പാലിക്കേണ്ട ആഹാര ക്രമീ കരണം’…

നിര്‍ത്തിയിട്ടകാര്‍ പിന്നിലേക്കുരുണ്ടത് ഭീതിസൃഷ്ടിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഷോപ്പിങ് കോംപ്ലക്സില്‍ നിര്‍ത്തിയിട്ട കാര്‍ വേഗത്തില്‍ പിന്നിലേക്കുരുണ്ടത് യാത്രക്കാരെ ഭീതിയിലാക്കി. ഭാഗ്യവശാലാണ് ആളപായമുണ്ടാകാതിരുന്നത്. ദേശീയപാതയ്ക്ക് സമാന്തരമായുള്ള രജിസ്ട്രാര്‍ ഓഫീ സ്-താലൂക്ക് ആശുപത്രി ലിങ്ക് റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 12.17നാണ് സംഭവം. വാഹന ഉടമ കാര്‍ നിര്‍ത്തിയിട്ട്…

തെങ്കരയില്‍ ആധുനിക എം.സി.എഫ്. തുറന്നു

തെങ്കര : തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് സെന്ററില്‍ ആധുനിക സൗകര്യങ്ങ ളോടുകൂടിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ തുറന്നു. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ബെയ്ലിങ്ങ് മിഷ്യന്റെ സ്വിച്ച് ഓണ്‍ കര്‍മവും കണ്‍വെയ ര്‍ ബെല്‍ട്ട് ടേബിളിന്റെ…

ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനം തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായുള്ള പേപ്പര്‍കവര്‍, പേപ്പര്‍ബാഗ് നിര്‍മാണ പരിശീലനം ആരംഭിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നത്. അപേക്ഷ നല്‍കിയ 32…

മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബറില്‍

കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലായി നടക്കും. കലോത്സവത്തിന് മുന്നോടിയായി കല്ലടി സ്‌കൂളില്‍ സ്വാഗതസംഘം രൂപവ ത്കരണവും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്…

മണ്ണാര്‍ക്കാട്ട് സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് ഗേറ്റ്‌സ്

കോട്ടോപ്പാടം: അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനമുള്ളവരുമായ യുവാക്കളെ നൂതന തൊഴില്‍ മേഖലകളിലേക്ക് പ്രാപ്തരാക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോ ടെ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന് കോട്ടോ പ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി സംഘടി പ്പിച്ച കമ്മ്യൂണിറ്റി…

മൂച്ചിക്കുന്ന് ഗ്രാമത്തില്‍ കളക്ടറും സംഘവും സന്ദര്‍ശനം നടത്തി

തെങ്കര : മൂന്നുവര്‍ഷംമുന്‍പ് പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്നറിയാതെ വലയുന്ന തത്തേങ്ങലം മൂച്ചിക്കുന്ന് ഗ്രാമത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയും വിവിധ വ കുപ്പ് പ്രതിനിധികളും സന്ദര്‍ശനം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പട്ടയമേളയില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു.…

മാലിന്യം വലിച്ചെറിയുന്നുണ്ടോ… പരാതി അറിയിക്കാന്‍ 9446700800

മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്രീകൃത വാട്ട്‌സാപ്പ് സംവിധാനം യാഥാര്‍ഥ്യമാകുന്നു. 9446700800 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ മലിനീക രണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ…

error: Content is protected !!