അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ്: യുവരശ്മി വെള്ളമാരി ജേതാക്കള്‍
അഗളി : കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി അട്ടപ്പാടി ട്രൈ ബല്‍ ഫുട്‌ബോള്‍ സീസണ്‍ മൂന്നില്‍ യുവരശ്മി വെള്ളരി ചാമ്പ്യന്‍മാരായി. ഫൈനലില്‍ സ്‌ട്രൈക്കേഴ്‌സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവരശ്മി പരാജയ പ്പെടുത്തിയത്. യംങ് മസ്റ്റാഡ്‌സ് കടുകുമണ്ണ മൂന്നാം സ്ഥാനക്കാരായി.…