ബോട്ട് സര്‍വീസ് നടത്തുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണ മെന്ന്
ഓണം പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാ ന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സാധുവായ രജിസ്‌ട്രേഷനോ സര്‍വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷൂറന്‍സോ മറ്റ് നിയമാനു സൃത…