മര്‍കസുല്‍ അബ്‌റാറില്‍ രണ്ട് പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറിന്റെ അനാഥ അഗതിമന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം സംഗമം ഉദ്ഘാടനം ചെയ്തു.…