വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാതെ ഫാമിനകത്ത് തമ്പടിച്ച് കാട്ടാനകള്‍
മണ്ണാര്‍ക്കാട് : വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാ തെ തിരുവിഴാംകുന്ന് ഫാമില്‍ തന്നെ തമ്പടിച്ച് കാട്ടാനകള്‍. ഒമ്പത് മണിക്കൂറുകളോള മാണ് ദൗത്യസംഘം ആനകളെ കാടുകയറ്റാനായി പ്രയത്‌നിച്ചത്. എന്നാല്‍ നാനൂറ് ഏക്ക റോളം വരുന്ന ഫാമിനകത്ത് ചുറ്റിക്കറങ്ങി ആനകള്‍ ദൗത്യസംഘത്തെ വട്ടംകറക്കുക…