Day: September 5, 2024

അധ്യാപക ദിനാചരണം വേറിട്ട അനുഭവമായി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാ ഹിത്യ വേദിയുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ‘വിദ്യാദീപം’ അധ്യാ പക ദിനാചരണം വേറിട്ട അനുഭവമായി. കോട്ടോപ്പാടം പഞ്ചായത്തിലെ വിരമിച്ച മുതി ര്‍ന്ന അധ്യാപകരെ ആദരിക്കല്‍ ബ്ലോക്ക് മെമ്പര്‍ മണികണ്ഠന്‍ വടശ്ശേരി ഉദ്ഘാടനം…

ജി.ഒ.എച്ച്.എസ്. സ്‌കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു

അലനല്ലൂര്‍ : സ്‌കൂളിലെ ചിത്രകല അധ്യാപകനായിരുന്ന ശേഖര്‍ അയ്യന്തോളിനെയും ഭാര്യയും സ്‌കൂളിലെ ഗണിതം അധ്യാപികയായിരുന്ന സി.കെ. ഓമന ടീച്ചറേയും ആദരി ച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ദിനാ ഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു.…

അധ്യാപകദിനം സമുചിതമായി ആചരിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രജീഷ് അധ്യക്ഷനായി. ദാമോദരന്‍ നമ്പീശന്‍ മാസ്റ്ററെ ആദരിച്ചു. പ്രധാന അധ്യാപകന്‍ എം. നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് എം.എ സിദ്ധീഖ, സ്റ്റാഫ്…

വികസനം ഓരോകുടുംബത്തിലും പുരോഗമനപരമായ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തിലാകണം കെ. കൃഷ്ണന്‍കുട്ടി

പാലക്കാട് : റോഡും പാലവും മാത്രമല്ല വികസനമെന്നും ഓരോ കുടുംബത്തിലും പു രോഗമനപരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന തരത്തിലാകണം അത് ആസൂത്രണം ചെയ്യേണ്ടതെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ച്ചപ്പാടുകളും മുന്‍ഗണനകളും വികസന സാധ്യതകളും…

സൗത്ത് ഇന്ത്യന്‍ ബാങ്ക് അധ്യാപകരെ ആദരിച്ചു

കോട്ടോപ്പാടം : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് അല നല്ലൂര്‍ ശാഖയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിലെ അധ്യാപകരെ ആദരിച്ചു. ബാങ്ക് മാനേജര്‍ ജയകൃഷ്ണന്‍ നമ്പൂതിരി, ടി. അശ്വതി, ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്…

ആയുഷ് വയോജന മെഡിക്കല്‍ ക്യാംപ് നടത്തി

കോട്ടോപ്പാടം : ഗ്രാമപഞ്ചായത്തും ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമാ യി ആയുഷ് വയോജന ക്യാംപ് സംഘടിപ്പിച്ചു. അമ്പാഴക്കോട് മദ്‌റസയില്‍ നടന്ന ക്യാം പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. അരിയൂര്‍…

കെ.എസ്.ടി.യു. അധ്യാപക ദിനമാഘോഷിച്ചു

അലനല്ലൂര്‍: അധ്യാപകന്‍ മാര്‍ഗദര്‍ശിയും സുഹൃത്തും എന്ന സന്ദേശവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലയില്‍ ദേശീയ അധ്യാപക ദിനാഘോഷവും സ്‌നേ ഹാദരവും നടത്തി. ജില്ലാതല ഉദ്ഘാടനം എടത്തനാട്ടുകരയില്‍ കെ.എസ്.ടി.യു സം സ്ഥാന അസോസിയേറ്റ് സെക്രട്ടറി സിദ്ദീഖ് പാറോക്കോട് നിര്‍വഹിച്ചു. ഉപജില്ലാ പ്ര…

അലനല്ലൂര്‍ സഹകരണ ബാങ്ക് 10ലക്ഷം രൂപ കൈമാറി

അലനല്ലൂര്‍ : വയനാട് പുനരധിവാസത്തിന് മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ ക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ നല്‍കി. മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്ത് ചടങ്ങില്‍ വെച്ച് 10ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് അധികൃതര്‍ തദ്ദേ ശ സ്വയംഭരണ…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരായ വസ്തുതവിരുദ്ധമായ പ്രചരണങ്ങള്‍ തള്ളിക്കളയണം: ചെയര്‍മാന്‍

മണ്ണാര്‍ക്കാട് : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരായി നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കി പൊതുജനങ്ങള്‍ തള്ളി ക്കളയണമെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. ബോര്‍ഡിന്റെ പ്രവര്‍ത്ത നം കാര്യക്ഷമമാണ്. ഇ-ഓഫീസ്, ജി-സ്പാര്‍ക്ക്, പഞ്ചിംഗ് മെഷീന്‍ തുടങ്ങിയ സംവിധാ നങ്ങള്‍…

ശുചിത്വസന്ദേശവുമായി വിദ്യാര്‍ഥികളുടെ ഹരിതസഭ

വെട്ടത്തൂര്‍ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സകൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ശുചിത്വ ബോധവും മാലിന്യ സംസ്‌കരണ ചിന്തയും ഉണര്‍ത്തുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമാക്കുക, മാലിന്യമുക്ത നവ കേരളത്തിനായി വിദ്യാര്‍ഥികളുടെ…

error: Content is protected !!