കോട്ടോപ്പാടം:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് കോട്ടോപ്പാടം പാറപ്പുറം എഫ് സി അന്റ് ലെനിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മകോട്ടോപ്പാടത്ത് പ്രതിഷേധ റാലി നടത്തി.പാറപ്പുറത്ത് നിന്നും ആരംഭിച്ച റാലി കച്ചേരിപ്പറമ്പ്,മാളിക്കുന്ന്്,ചുറ്റി പാറപ്പുറം വഴി കോട്ടോപ്പാടത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗംസാഹിത്യകാരന്‍ ടി ആര്‍ തിരുവിഴാംകുന്ന് ഉദ്ഘാടനം ചെയ്തു. എബി എബ്രഹാം അധ്യക്ഷനായി. അപ്പു കളഭം സ്വാഗതവും ഷുക്കൂര്‍ പാറപ്പുറം നന്ദിയും പറഞ്ഞു.