കലോത്സവവും അവാര്‍ഡ് ദാനവും നടത്തി
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ഗവ. എല്‍.പി. സ്‌കൂളില്‍ കലോത്സവവും എന്‍.എസ്.എസ്. പരീക്ഷാപരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. കവയത്രി പുഷ്പലത അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്‍മാന്‍ വി.സത്യന്‍,…