ഓണക്കാല പാല്‍ പരിശോധന :ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട് : ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര്‍ ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍…