വന്യജീവിയെ കണ്ടെന്ന്, ആര്‍.ആര്‍.ടി പരിശോധന നടത്തി
കോട്ടോപ്പാടം : കൊടക്കാട് നാലകത്തുപുറം പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെ പ്രദേശവാസി കണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ദ്രുതപ്രതികരണ സേനയെത്തി പരിശോധന നടത്തി. നാലകത്തുപുറം പാടം ഭാഗത്തായായി കണ്ട കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ ഇത് പുലിയുടേതല്ലെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. കുറുനരി വര്‍ഗത്തില്‍പെട്ട…