ആറ് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് :വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന ആറ് കിലോ യിലധികം കഞ്ചാവുമായി യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തെങ്കര കോല്‍പ്പാടം ചെട്ടിപ്പള്ളിയാലില്‍ അഖില്‍ (27) ആണ് പിടിയിലായത്.കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെ നെല്ലിപ്പുഴയില്‍ നിന്നാണ് യുവാവ് പിടിയിലായത്.പ്രതിയില്‍ നിന്നും 6.260 ഗ്രാം കഞ്ചാവ്…

യുഎഇയില്‍ മീറ്റുണ്ട്..മണ്ണാര്‍ക്കാടന്‍സിനൊപ്പം

യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്‌സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി കൂട്ടായ്മയുണ്ടാകും.യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ ആദ്യത്തെ കൂട്ടായ്മയാണിത്.ജാതിമത രാഷ്ട്രീ യത്തിനതീതമായി യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഒത്ത് കൂടാ വുന്ന പൊതുവേദിയായ മീറ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുക യാണ്.ആഗസ്റ്റ്…

പൾസ് പോളിയോ: ജില്ലയിൽ ഇന്ന് 164655 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പാലക്കാട്: ജില്ലയിൽ ഇന്ന് 164655 അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ഡി.എം.ഒ അറിയിച്ചു. 76.60 % ആണ് അച്ചീവ്മെന്റ്. ടാർജറ്റ് 214942 ആണ്. ഗ്രാമപ്രദേശങ്ങളിലെ ( റൂറൽ) അച്ചീവ്മെൻറ് 149330 ആണ്. നഗരപ്രദേശങ്ങളിലേത് (അർബൻ) 15325…

ബിജെപി ജില്ലാ പ്രസിഡന്റായി അഡ്വ ഇ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു

പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് ഇ.കൃഷ്ണദാസിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വര ണാധികാരി മുന്‍പാകെ അഡ്വ.ഇ.കൃഷ്ണദാസ് നോമിനേഷന്‍ നല്‍കി. വരണാധികാരി മുന്‍പാകെ ഇന്ന് ഒരു പത്രിക മാത്രമേ സമര്‍പ്പിക്ക പ്പെട്ടിരുന്നുള്ളൂ.വൈകുന്നേരം 4 മണിക്ക് ടോപ് ഇന്‍ ടൗണില്‍ നടന്ന…

പൗരത്വഭേദഗതിനിയമത്തിനെതിരെ എം.ഇ.എസ് മതേതര ബഹുസ്വര കൂട്ടായ്മ തിങ്കളാഴ്ച

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ’ഇത് ഗാന്ധിജി യുടെ നാടാണ് പൗരത്വം അവകാശമാണ്’ എന്ന പ്രമേയത്തില്‍ എം .ഇ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി എം.ഇ.എസ് ജില്ലാ കമ്മറ്റി മതേതര ബഹു സ്വര കൂട്ടായ്മ സംഘടിപ്പിക്കുന്നു.ജനുവരി 20 ന് തിങ്കളാഴ്ച രാവിലെ…

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

കരിമ്പ:പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കരിമ്പ പള്ളിപ്പടിയില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എന്‍.കെ…

കുണ്ട്‌ലക്കാടില്‍ കുടിവെള്ളമൊരുക്കി കൈത്താങ്ങ് കാരുണ്യ കൂട്ടായ്മ

കോട്ടോപ്പാടം: വേനലില്‍ വലഞ്ഞെത്തുന്ന വഴിയാത്രക്കാര്‍ക്ക് കുണ്ട്‌ലക്കാടില്‍ കുടിവെള്ളമൊരുക്കി കുണ്ട്‌ലക്കാട് കാരുണ്യ ക്കൂട്ടായ്മ. കുണ്ട്‌ലക്കാട് സെന്ററില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ചാരിറ്റി പ്രസിഡന്റ് ലത്തീഫ് രായിന്‍മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,വൈസ് പ്രസിഡന്റ് ഗോപി പാറക്കോട്ടില്‍,ജോയിന്റ് സെക്രട്ടറി കോടിയില്‍ സാജിദ്,ട്രഷറര്‍…

പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണ സൈക്കിള്‍ റാലിയുമായി ചോമേരി ക്ലബ്ബ്

മണ്ണാര്‍ക്കാട്: സേ നോ പ്ലാസ്റ്റിക് എന്ന മുദ്രാവാക്യവുമായി ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്‌ളാസ്റ്റിക് ബോധവത്കരണ സൈക്കിള്‍ റാലി നടത്തി.മണ്ണാര്‍ക്കാട് ട്രാഫിക് എസ്‌ഐ യൂസഫ് സിദ്ധിക് ഫ്‌ലാഗ് ഓഫ് ചെയ്തു.ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട ബോധവ ത്കരണ…

പ്രകൃതിസൗന്ദര്യം വിളിച്ചോതി നാദിലിന്റെ ചിത്രപ്രദര്‍ശനം

കോട്ടോപ്പാടം:പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനു ഭവങ്ങളു ടെയും വേറിട്ട കാഴ്ചകള്‍ വര്‍ണകൂട്ടുകളാല്‍ ചാലിച്ചെഴുതി കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി നാദില്‍ ആലിക്കല്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.…

ലഹരിക്കെതിരെ പോരാടാന്‍ എക്‌സൈസിനൊപ്പം വിദ്യാര്‍ഥികളും

കോട്ടോപ്പാടം:ലഹരിക്കെതിരെ സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘വിമുക്തി’ കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് സര്‍ക്കിള്‍ എക്‌സൈസ് ടീമിന്റെയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പ്,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തില്‍ തീവ്രബോധവല്‍ ക്കരണ യജ്ഞത്തിന് തുടക്കമായി. മണ്ണാര്‍ക്കാട് എക്‌സൈസ്…

error: Content is protected !!