അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് നട ത്തിയ അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് പി.വി അന്‍വര്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ ഹമീദ് മുഖ്യാതിഥിയായിരുന്നു. അലനല്ലൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, പൊതുപ്രവ ര്‍ത്തകരായ കെ.വേണുഗോപാലന്‍, റഷീദ് ആലായന്‍, രവികുമാര്‍, കെ.വി. വി.ഇ.എസ് നേതാക്കളായ രമേശ് പൂര്‍ണ്ണിമ, ബാസിത് മുസ്‌ലിം, ഷമീര്‍ മണ്ണാര്‍ക്കാട്, എ.പി മാനു, മുഫീന ഏനു, മലബാര്‍ കുഞ്ഞാന്‍, പി.പി.കെ അബ്ദുറഹ്മാന്‍, സുബൈര്‍ തുര്‍ക്കി, നിയാ സ് കൊങ്ങത്ത്, യൂസഫ് ചോലയില്‍, രാധാകൃഷ്ണന്‍ ഉണ്ണിയാല്‍, ആരിഫ് തുവ്വശ്ശേരി, പി.പി രാജഗോപാല്‍, യൂസഫ് സിറ്റി, നാസര്‍ തളത്തില്‍ തുടങ്ങി യവര്‍ പങ്കെടുത്തു. നറുക്കെടു പ്പില്‍ ഒന്നാം സമ്മാനമായ മാരുതി ഇഗ്നിസ് കാര്‍ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി ഉമ്മറി ന് ലഭിച്ചു. മറ്റ് 32 ഇന സമ്മാനങ്ങളുടെ നറുക്കെടുപ്പും വിതരണവും ചടങ്ങില്‍ നടന്നു. കാര്‍ ഉള്‍പ്പടെ 25ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വ്യാപാരോത്സവത്തില്‍ ഒരുക്കിയത്.