മണ്ണാര്‍ക്കാട്: സേ നോ പ്ലാസ്റ്റിക് എന്ന മുദ്രാവാക്യവുമായി ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്‌ളാസ്റ്റിക് ബോധവത്കരണ സൈക്കിള്‍ റാലി നടത്തി.മണ്ണാര്‍ക്കാട് ട്രാഫിക് എസ്‌ഐ യൂസഫ് സിദ്ധിക് ഫ്‌ലാഗ് ഓഫ് ചെയ്തു.ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട ബോധവ ത്കരണ നോട്ടീസ് നഗരസഭ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ ചോമേരി ക്ലബ്ബ് ട്രഷറര്‍ കല്ലടി നെജ്മല്‍ ഹുസൈന് നല്‍കി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മുഹമ്മദ് ജംഷാദ് കെ, സിവില്‍ പോലീസ് ഓഫീസര്‍ ഷാബു വി, നസീര്‍ ടി.കെ, അസ്ലം അച്ചു, ജമീര്‍ മാസ്റ്റര്‍, ഫെയ്മസ് അക്ബര്‍, മെമ്പര്‍മാരായ പാലാപുഴ റംഷാദ്, ഫായിസ് കളപ്പറമ്പന്‍ ,ഫായിസ് വെളുഘോടന്‍, ഷിജാസ് തോണിക്കര, റംഷാദ്, ഹര്‍ഷല്‍ ഹമീദ്, ഹാഷിര്‍ ഹമീദ് ,ഫായിസ് , ഷഹബാസ് ,ഫാരിസ് , അബു താഹിര്‍ കക്കോടി, മുസഫിര്‍, അന്‍ഷിദ് ഒഎം, ഹാറൂണ്‍, സനി, സിദാന്‍, അജ്‌നാസ് വി, നഹിയാന്‍ കെ.പി, ബാസിത്, നാസിം, ഷഹല്‍, റൈഹാന്‍ ടി.പി,കല്ലടി ഡാനിഷ്, ഫാദില്‍, ഫര്‍സീന്‍, മനു, സുഹൈല്‍, സച്ചു, അയ്മന്‍, ഇീതിയാസ് ,ഫിസ, ഷിസ, ഷന്‍സ, റിദ, ഹൈഫ, കല്ലടി സിയ ഐറിന്‍ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!