Month: April 2024

ഇമേജില്‍ സമ്മര്‍ഫെസ്റ്റിവല്‍ തുടങ്ങി;സ്മാര്‍ട്ട് ടി.വിയും കൂളറും സ്മാര്‍ട്ട് വാച്ചുമെല്ലാം സൗജന്യം

മണ്ണാര്‍ക്കാട് : ഓണ്‍ലൈനിനേക്കാള്‍ വിലക്കുറവിലും വിസ്മയിപ്പിക്കുന്ന ഓഫറുകളും മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്ന ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്‌സില്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കമായി. വിഷു, പെരുന്നാള്‍ ആഘോഷങ്ങള്‍ നിറമുള്ളതാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായാണ് സമ്മര്‍ഫെസ്റ്റിവല്‍ ഇമേജ് ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍കാലാവധിയില്‍…

കാട്ടാനകളെ തടയാന്‍ സൗരോര്‍ജ്ജ തൂക്കുവേലി; നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട് : കാട്ടാനകളെ തടയാന്‍ സൈലന്റ്വാലി വനാതിര്‍ത്തിയില്‍ വനംവകുപ്പ് ഒരുക്കുന്ന സൗരോര്‍ജ്ജവേലിയുടെ നിര്‍മാണം അമ്പലപ്പാറമേഖലയില്‍ പുരോഗമിക്കു ന്നു. കോട്ടോപ്പാടം പഞ്ചായത്തില്‍ മുപ്പതേക്കര്‍ മുതല്‍ കരടിയോട് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍പരിധിയിലെ കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍…

സൗജന്യയോഗ പരിശീലനം നാലു മുതല്‍

തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിന് കീഴിലുള്ള ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി കുട്ടികള്‍ക്കായി സൗജന്യ യോഗപരിശീലനം ഒരുക്കുന്നു. ഈ അവധിക്കാലത്ത് കുട്ടി കളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഏപ്രില്‍ നാലു മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ എട്ടു മുതല്‍ 20 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.…

error: Content is protected !!