Day: April 7, 2024

എന്‍.ഡി.എ. റോഡ് ഷോ നടത്തി

കല്ലടിക്കോട് : എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചര ണത്തിന്റെ ഭാഗമായി ബി.ജെ.പി. കരിമ്പ മണ്ഡലം റോഡ് ഷോ സംഘടിപ്പിച്ചു. കാരാ കുറുശ്ശി അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായ ത്തുകളില്‍ പര്യടനം നടത്തി കല്ലടിക്കോട് സമാപിച്ചു.…

നേതൃത്വപഠന ക്ലാസും ഇഫ്താര്‍സംഗമവും നടത്തി

മണ്ണാര്‍ക്കാട് : ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല നേതൃത്വ പഠനക്ലാസും ഇഫ്താര്‍ സംഗമവും ഇര്‍ഷാദ് കോളജില്‍ നടന്നു. പഠനക്ലാസ് ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യയും ഇഫ്താര്‍ സംഗമം ജില്ലാ പ്രസിഡന്റ് ജയറാം വാഴക്കുന്നവും ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിജോഷ്…

മണ്ണാര്‍ക്കാട്- ചിന്നത്തടാകം റോഡ്:ആദ്യഘട്ടം ടാറിങ്ങിനൊരുങ്ങുന്നു, മഴക്കാലത്തിന് മുമ്പ് നാല് കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് നടത്താന്‍ ശ്രമം

മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീ കരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യറീച്ചിലെ പ്രവൃത്തികള്‍ ടാറിങ് നടപടികളിലേ ക്ക് കടക്കുന്നു. ഉപരിതലത്തില്‍ ജി.എസ്.ബി (ഗ്രാനുലാര്‍ സബ് ബേസ്) മിശ്രമിതമിട്ട് റോഡ് രൂപപ്പെടുത്തുന്ന ജോലികളാണ് നടന്നുവരുന്നത്. തെങ്കരയില്‍ പഴേരി ഓഡിറ്റോ…

error: Content is protected !!