Day: April 3, 2024

സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കണം: കെ.എന്‍.എം. റമദാന്‍ വിജ്ഞാനവേദി

അലനല്ലൂര്‍ : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി കോട്ടപ്പ ള്ള സന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തദ്കിറ റമദാന്‍ വിജ്ഞാനവേദി ആവശ്യ പ്പെട്ടു. അന്ത്യനാളിന്റെ അടയാളങ്ങള്‍ എന്ന വിഷയത്തില്‍ വേങ്ങര…

പൊതുസ്ഥലങ്ങളില്‍ മാരകായുധങ്ങള്‍ സ്ഫോടനത്തിനിടയാക്കുന്ന വസ്തുക്കള്‍ കൈവശമുണ്ടാകുന്നതിന് നിരോധനം

മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരെ പൊതുജനങ്ങളുടെ ക്രമസമാധാനത്തിന് ഭീഷിണിയുളവാക്കും വിധം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കും വിധവും പൊതുസ്ഥലങ്ങളില്‍ വാള്‍ ഉള്‍ പ്പെടെയുളള മാരകായുധങ്ങളും സ്ഫോടനത്തിന് ഇടയാക്കുന്ന വസ്തുക്കള്‍ കൈവശമു ണ്ടാകുന്നത്(ലൈസന്‍സ് ഉണ്ടെങ്കില്‍ പോലും) സി.ആര്‍.പി.സി…

ഉയര്‍ന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലര്‍ട്ട്

മണ്ണാര്‍ക്കാട് : ഏപ്രില്‍ 6 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെ (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെ യും…

ലോക്സഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

പാലക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് പേര്‍ നാമനിര്‍ദേ ശപത്രിക സമര്‍പ്പിച്ചു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി എ. വിജയരാഘവന്‍, ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ.എസ് സലീഖ എന്നിവരും ഗണ സുരക്ഷാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അന്നമ്മ കുര്യാക്കോസുമാണ്…

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219 കോടി

മണ്ണാര്‍ക്കാട് : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യാ സുരേഷ് അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രജിസ്‌ ട്രേഷന്റെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാവുകയും, 5662.12 കോടി…

error: Content is protected !!