വയലാര്‍ ഗാനാലാപന മത്സരം; ആദിത്യ കൃഷ്ണന് ഒന്നാം സ്ഥാനം

പാലക്കാട്:ഗവ.വിക്ടോറിയ കോളേജില്‍ വെച്ച് നടന്ന ജില്ലാ തല വയലാര്‍ ഗാനാലാപന മത്സരത്തില്‍ എ.പി.ആദിത്യകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി സമ്മാനം വിതരണം ചെയ്തു.പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌ഐ അച്ചുതാന ന്ദന്റെയും കോങ്ങാടി ജിയുപി സ്‌കൂള്‍ അധ്യാപിക എ.പി.ജ്യോതി യുടെയും…

ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം മര്‍ദ്ദിച്ച തായി പരാതി

കോട്ടോപ്പാടം:വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആക്രമിച്ചതായി പരാതി.കോഴിക്കോട് മുക്ക ത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോവുകയാ യിരുന്ന സഘം റോഡരുകില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സമയത്ത് മറ്റൊരു വാഹനത്തിലെത്തിയ സംഘം തടയു…

നെഹ്‌റു യുവ കേന്ദ്ര ജില്ലാതല പ്രസംഗമത്സരത്തില്‍ എം.മിഥുനക്ക് ഒന്നാം സ്ഥാനം.

പാലക്കാട്:2020ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യ സ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദി യിലും ഇംഗ്ലീഷിലുമായി നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ല തല പ്രസംഗ മത്സരത്തില്‍ എം.മിഥുന (തത്ത മംഗലം) ഒന്നാം സ്ഥാനം നേടി. അമൃത ദാസ് (വല്ലങ്ങി) രണ്ടാംസ്ഥാനവും എസ്.എ.…

കുടുംബശ്രീ കലോത്സവത്തിന് അരങ്ങാകാന്‍ കറുത്തമ്മ ഒരുങ്ങുന്നു

പാലക്കാട്:കുടുംബശ്രീ സംസ്ഥാന കലോത്സവം നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത പേരുകളില്‍ ആറ് അരങ്ങുകള്‍ ഒരുങ്ങുന്നു. ഗവ. വിക്ടോറിയ കോളെജ്, ഗവ: മോയന്‍സ് എല്‍.പി സ്‌കൂള്‍, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്നിവിടങ്ങളിലാണ് കലാമാമാങ്കം അരങ്ങേറുന്നത്. കുടുംബശ്രീ പ്രതിനിധാനംചെയ്യുന്ന…

കര്‍ഷക ക്ഷേമനിധി ബില്ല് പരിഗണയില്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്:കര്‍ഷകനെ സേവകനായി അംഗീകരിച്ചു സംരക്ഷിക്കു ന്നതിനുള്ള ബില്ല് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പരിഗണന യിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കാര്‍ഷിക വിളകളില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളില്‍ നിന്നും കര്‍ഷകന് ലാഭവിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരള സംസ്ഥാന…

അട്ടപ്പള്ളത്തെ ആത്മഹത്യ : വിധിക്കെതിരെ അപ്പീല്‍ സാധ്യത പരിശോധിക്കും :മന്ത്രി എ.കെ.ബാലന്‍

പാലക്കാട്:അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെണ്‍ കുട്ടികള്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്റ റികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.പോക്സോ വകു പ്പുകള്‍ക്കു പുറമെ…

മുഹമ്മദലി മുസല്യാര്‍ നിര്യാതനായി

മണ്ണാര്‍ക്കാട് :പള്ളിക്കുറുപ്പ് മണ്ടത്തറ അബുല്‍ഫള്ല്‍ (മുഹമ്മദാലി മുസല്യാര്‍ 74 ) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് കൊന്നക്കോട് ജുമാമസ്ജിദില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഫത്തിശ്, തെയ്യോട്ടുചിറ കെഎംസിസി മാനേജര്‍, അമ്പംകുന്ന് മഹല്ല് ഖാസി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.…

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കും: ജില്ലാ വികസന സമിതി

പാലക്കാട്: പാലക്കാട്: പ്രളയബാധിതരായവര്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍ കുന്നതുമായി ബന്ധപ്പെട്ട് പ്രളയബാധിതരുടെ സര്‍വേ നടത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതായി ജില്ലാ വികസന സമിതിയോഗം അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ ക്കു മാത്രമാണ് ആശ്വാസ ധനസഹായം നല്‍കിയിരിക്കുന്നത്. പ്രള യബാധിതരുടെ ലിസ്റ്റ് സര്‍ക്കാര്‍…

കോട്ടോപ്പാടം കുതിരമ്പട്ട മഖാം ഉറൂസിന് തുടക്കമായി

കോട്ടോപ്പാടം: കുതിരമ്പട്ട മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുള്ളാഹില്‍ ജങ്കലീ തങ്ങളുടെ ഉറൂസിന് തുടക്കമായി. 25ന് നടന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മത്തിന് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം…

കോഴികടകളില്‍ മിന്നല്‍ പരിശോധന;ഒരു കോഴിക്കട അടച്ച് പൂട്ടി

മണ്ണാര്‍ക്കാട്:കുമരംപുത്തൂരിലെ കോഴിക്കടകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച് വരുന്നതായി കണ്ടെത്തിയ കോഴിക്കട അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.അയ്യായിരം രൂപ പിഴയടക്കാനും ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വിപി ചിക്കന്‍ സ്റ്റാളിനെതിരെയാണ് നടപടിയെടുത്തത്.സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായായിരുന്നു പരിശോധന.രക്തവും…

error: Content is protected !!